BJP’s E Sreedharan loses, Shafi Parambil retains Palakkad in photo finish
വാശിയേറിയ പോരാട്ടത്തിനൊടുവില്‍ മെട്രോമാന്‍ ഇ. ശ്രീധരനെ നിലംപരിശാക്കി ഷാഫി പറമ്ബില്‍. വിമതശബ് ദവും വോട്ടുബാങ്കുകളിലെ വിള്ളലുമടക്കം കാറുമൂടിയ പാലക്കാട് രാഷ് ട്രീയമണ്ഡലത്തില്‍ കോണ്‍ഗ്രസി െന്‍റ അഭിമാനം ഷാഫി പറമ്ബിലി െന്‍റ കൈകളില്‍ മൂന്നാം തവണയും ഭദ്രം.